ചെങ്ങന്നൂർ: തിരുവൻവണ്ടൂർ വലിയപറമ്പിൽ വീട്ടിൽ എ.പി. ശ്രീധരൻപിള്ള (92) നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ. മക്കൾ: തുളസീധരൻ നായർ, സന്തോഷ് (അക്ഷയ സെന്റർ, തിരുവൻവണ്ടൂർ), എസ്. ശ്രീലേഖ (അധ്യാപിക കോയിപ്രം ഗവ. എച്ച്.എസ്), പരേതനായ ശ്രീകുമാർ. മരുമക്കൾ: ഉഷ ടി.നായർ, അനിതകുമാരി, രാജി, ഗോപകുമാർ.