ആറാട്ടുപുഴ: ബിസ്മില്ല മൻസിലിൽ (മുളമൂട്ടിൽ) മുഹമ്മദുകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ ബീവി. മക്കൾ: ഷറഫുദ്ദീൻ, സഫറുള്ള മുസ്ലിയാർ, റഹ്മത്ത്, നസീറത്ത്. മരുമക്കൾ: സയ്യിദത്ത് ഷരീഫ ബീവി, ഷീജ, സിയാദ്, പരേതനായ ജാഫർ.