പറവൂർ: മൂത്തകുന്നം വേലശ്ശേരിൽ ദാനശീലന്റെ ഭാര്യ ഭാർഗവി (റിട്ട. അധ്യാപിക, പറവൂർ ഗവ. ഗേൾസ് സ്കൂൾ -93) നിര്യാതയായി. മക്കൾ: ഡി.സുനിൽകുമാർ (സെക്രട്ടറി, മൂത്തകുന്നം എച്ച്.എം.ഡി.പി സഭ), ചന്ദ്രിക (റിട്ട. എംപ്ലോയ്മെന്റ് ഓഫിസർ), ദിനേഷ് കുമാർ (എസ്.എൻ.എം.ഐ.എം.ടി, മാല്യങ്കര). മരുമക്കൾ: ബിന്ദു (വൈദ്യരത്നം തൈക്കാട്ടുശ്ശേരി), പുഷ്പാംഗദൻ (റിട്ട. കെ.എസ്.ഇ.ബി), മേഘ്ന (പി.ബി.എം.എച്ച്.എസ്.എസ് ബോയ്സ്, കൊടുങ്ങല്ലൂർ).