മൂവാറ്റുപുഴ: കനിവിലാസ് പാത്രക്കട ഉടമയുടെ മാതാവ് താമരവല്ലി (76) നിര്യാതയായി. മക്കള്‍: സെല്‍വി, സെല്‍വം, സുമതി, ഗൗരി, മണിമുത്തു, ഹരികുമാര്‍. മരുമക്കള്‍: ശേഖര്‍, രാഘവന്, വിജയകുമാര്‍, മനോഹര്‍, സംഗീത, ജയശ്രീ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് തമിഴ്നാട് തൂത്തുക്കുടിയിലെ വീട്ടുവളപ്പില്‍.