ആലുവ: കടത്തുകടവ് അറയ്ക്കൽ പോളികാർപ്പ് (വില്യം കുഞ്ഞ് -74) നിര്യാതനായി. ഭാര്യ: നെടുങ്കുന്നം മറ്റത്തിൽ ഏലിയാമ്മ (ലൂസി). മക്കൾ: വിനി, ഹാനി (ബംഗളൂരു). മരുമക്കൾ: ലോജി, ബ്ലെസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ആലുവ സെന്റ് ജോസഫ് കാൽവരി മൗണ്ട് ദേവാലയ സെമിത്തേരിയിൽ.