അങ്കമാലി: ചമ്പന്നൂര്‍ തെറ്റയില്‍ ഔസേപ്പിന്റെ മകന് തോമസ് (71) നിര്യാതനായി. ഭാര്യ: മടത്തുംപടി തൈപറമ്പില്‍ ഫിലോമിന. മക്കള്‍: നിഷ (യു.കെ), ജിഷ (അധ്യാപിക, എന്‍.ജി.പി ബഡ്സ് സ്കൂള്‍, നെടുമ്പാശ്ശേരി). മരുമക്കള്‍: സിജോ തോമസ് (യു.കെ), ഔസേപ്പ് സെബാസ്റ്റ്യന്‍ (വെയര്‍ഹൗസ്, ചൂണ്ടി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചമ്പന്നൂര്‍ സെന്റ് റീത്താസ് പള്ളി സെമിത്തേരിയില്‍.