എഴുകോൺ: മാറനാട് കളീക്കൽ കിഴക്കതിൽ കുഞ്ഞുകൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മകൾ: സിന്ധു. മരുമകൻ: പരേതനായ രഘുനാഥൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.