ശാസ്താംകോട്ട: പട്ടകടവ് അരിനല്ലൂർ തുഷാരം വീട്ടിൽ വിക്ടർ ചാക്കോ (66, റിട്ട. സെയിൽ ടാക്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: വത്സല വിക്ടർ (സെന്റ് ആൻഡ്രൂസ് യു.പി.എസ് അധ്യാപിക). മക്കൾ: തുഷാര, നിർമൽ. മരുമകൻ: ജയ്സൺ വിജയൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.