മല്ലപ്പള്ളി ഈസ്റ്റ്: മുരണി തെക്കേടത്ത് പടിക്കൽ ഷാജിയുടെ ഭാര്യ മോളി മാത്യു (56) നിര്യാതയായി. മഠത്തുംചാൽ ആനക്കുഴിക്കൽ കുടുംബാംഗമാണ്. മക്കൾ: ക്ഷേമ, ഷൈൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം മുരണി മാർ യാക്കോബ് ബുർദാന ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.