നാരങ്ങാനം: കുഴിമുറിയിൽ കെ.എം. ജോർജ് (83) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: സെബാസ്റ്റ്യൻ, സെലിൻ. മരുമക്കൾ: റീന, ജോർജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് നാരങ്ങാനം സെന്റ് പോൾസ് ലത്തീൻ കത്തോലിക്ക സെമിത്തേരിയിൽ.