പരവൂർ: പുത്തൻകുളം സുജാസിൽ സുധാകരൻ ( 70-കൊച്ചുപൊടിയൻ) നിര്യാതനായി. ഭാര്യ: വൈദേഹി. മക്കൾ: സുജ, സുജിത്ത്, സുജു. മരുമക്കൾ: ഷോൾ, രമ്യ, ജാനു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.