കുറവിലങ്ങാട്: തച്ചിട്ടമലയിൽ കാളിയാർതോട്ടം ടി.ഡി. ജോസ് (59) നിര്യാതനായി. ഭാര്യ: ജോളി. മുട്ടുചിറ പൊന്നോലിയിൽ കുടുംബാംഗം. മക്കൾ: ജോസ്ലി, ജസീന, ജഫീന. മരുമകൻ: ബിജു (കണ്ണൂർ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപൽ മർത്ത് മറിയം തീർഥാടന ദേവാലയത്തിൽ.