വടവാതൂർ: പ്ലാച്ചേരിയിൽ വീട്ടിൽ പി.കെ. ബാലകൃഷ്ണൻ നായർ (84) നിര്യാതനായി. റിട്ട. അഗ്രികൾച്ചർ ഫീൽഡ് സൂപ്പർവൈസറായിരുന്നു. തൃക്കോതമംഗലം പ്ലാച്ചേരിയിൽ കുടുംബാംഗമാണ്. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ബി. വിജയകുമാർ (വിമുക്തഭടൻ), ബി. അനിൽകുമാർ, പരേതനായ ബി. ശ്രീകുമാർ, ബി. ബിന്ദു മോൾ. മരുമക്കൾ: എം.എസ്. രമാദേവി, ആശ, സജികുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.