കോതനല്ലൂർ: പുറച്ചിറയിൽ അബ്രഹാം ഉലഹന്നാൻ (81) നിര്യാതനായി. ഭാര്യ: അന്നമ്മ അബ്രഹാം. കുറുമുള്ളൂർ പൂത്തറയിൽ കുടുംബാഗം. മക്കൾ: ആൻസി, ജോൺസൻ, തോമസ്, ജോസഫ്. മരുമക്കൾ: ടോമി മടുക്കകുഴി പൂഴിക്കോൽ, ഷിജി നടക്കുഴക്കൽ തട്ടക്കുഴ, ലിസി തത്തംപള്ളിയിൽ വൈക്കം, പ്രിൻസി മഠത്തിക്കുന്നേൽ മുട്ടുചിറ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ (തൂവാനിസ).