മഞ്ഞപ്പള്ളി: മരുതുംമൂട്ടിൽ വീട്ടിൽ പരേതനായ വേലായുധന്റെയും നാരായണിയമ്മയുടെയും മകൻ മോഹൻദാസ് (63) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ തങ്കപ്പൻ, പുഷ്പമ്മ, പൊന്നമ്മ, തങ്കമണി, പദ്മിനി, രുക്മിണി, പരേതയായ സരോജിനി. സംസ്കാരം ബുധനാഴ്ച രാവിലെ11ന് വീട്ടുവളപ്പിൽ.