ചിങ്ങവനം: പുത്തന്‍പറമ്പില്‍ പി.കെ. കുട്ടപ്പായി (75) നിര്യാതനായി. ഭാര്യ: കുമരകം പുറത്തേച്ചിറ സരളമ്മ. മക്കള്‍: ഷീബ, ഷീജ, ഷൈനി, അശ്വതി. മരുമക്കള്‍: പ്രദീപ്, എ.സി. അനിയന്, ജയന്, രത്തിനം. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.