ഏന്തയാർ: വടക്കേമല കല്ലകുളത്ത് പരേതനായ തോമസിന്റെ ഭാര്യ ചിന്നമ്മ (87) നിര്യാതയായി. മക്കൾ: ബാബു, ജെസി, റീന. മരുമക്കൾ: മോളി ഇരുപ്പക്കാട്ട് ഇളംകുളം, ലക്കി പ്ലാപ്പറമ്പിൽ ഓസ്ട്രിയ, പരേതനായ സജി കളപ്പുരക്കൽ ഫാത്തിമാപുരം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വടക്കേമല സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ.