വൈക്കം: പോളശ്ശേരി വാടച്ചിറയിൽ എൻ.കെ. കൃഷ്ണൻകുട്ടി (87) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: പി.കെ. ബാബു (ഡെപ്യൂട്ടി തഹസിൽദാർ, കലക്ടറേറ്റ്, തൃശൂർ), പി.കെ. ഗീത. മരുമക്കൾ: ജയമോൾ, ശൂലപാണി.