പാലോട്: നന്ദിയോട് താന്നിമൂട് ചുണ്ടക്കരിക്കകം ഷൈൻ നിവാസിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ജി. രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: ഷൈജ, ഷൈൻ, ഷൈനി. മരുമക്കൾ: അനിൽ, സ്മിത, സന്തോഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.