നെടുമങ്ങാട്: വേങ്കവിള തിരിച്ചിട്ടൂർ കാപ്പിത്തോട്ടം ബി.ജി വിഹാറിൽ ആർ.ബി. രാജീവ്കുമാർ (47) നിര്യാതനായി. ഭാര്യ: സൗമ്യ. മകൾ: കാശ്മീര. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.