കുറ്റിച്ചൽ: പച്ചക്കാട് സോഫിയ മെഹരിനിൽ സുബൈർ കുഞ്ഞ് (77-റിട്ട. ഹൈസ്കൂൾ ടീച്ചർ) നിര്യാതനായി. ഭാര്യ: റാഷിദ (റിട്ട. ഹൈസ്കൂൾ ടീച്ചർ). മക്കൾ: സോഫിയ മെഹർ, സജ്ജാദ് ഫൈസൽ, സമീർ ഫൈസൽ, സഹിർഷ. മരുമക്കൾ: ജഹീം ബഷീർ, അൻസി, ഷബ്ന ബീഗം, ഷഹന എസ്. സലിം.