എരുമപ്പെട്ടി: പുലിയന്നൂർ ചിരിയങ്കണ്ടത്ത് വീട്ടിൽ പരേതനായ ലാസറിന്റെ ഭാര്യ മർത്ത (84) നിര്യാതയായി. മക്കൾ: മേരി, ബേബി, ഡേവീസ്, ജോണി, സണ്ണി. മരുമക്കൾ: ഡേവീസ്, ലില്ലി, മേഗി, പ്രിൻസി, ഗ്രേയ്സി.