മാള: പൊയ്യ കഴിഞ്ചിത്തറ അറക്കപറമ്പിൽ ശേഖരന്റെ മകൻ സുരേശൻ (67) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ലെനി, പ്രെനി, റിജിൽ. മരുമക്കൾ: ശാരി, രേഷ്മ, സാന്ദ്ര.