തൊയക്കാവ്: കോടമുക്ക് പരേതനായ കുഞ്ഞാമുവിന്റെ ഭാര്യ നഫീസ (96) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് ഹാജി, അബ്ബാസ്, നൗഷാദ്, മൈമൂന, റസീന, ത്വാഹിറ. മരുമക്കൾ: ഷാഹുൽ ഹമീദ്, പരേതരായ മുസ്തഫ, അബ്ദുറഹ്മാൻ, ത്വാഹിറ, നാസിം, ആരിഫ്.