ചാലക്കുടി: കാഞ്ഞിരപ്പിള്ളി പുലികുന്നത്ത് അയ്യപ്പന്റെ മകൻ ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: പി.സി. മനോജ് (സെക്രട്ടറി, പു.ക.സ ചാലക്കുടി മേഖല), മാലിനി. മരുമക്കൾ: തനൂജ, ദാസൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.