അയ്യന്തോള്‍: ഈസ്റ്റേണ്‍ റെയില്‍വേയില്‍ വര്‍ക്സ് മാനേജരായി വിരമിച്ച കാര്‍ത്യായനി ക്ഷേത്രത്തിന് സമീപം കണ്ണത്ത് ലെയിന്‍ സങ്കീര്‍ത്തനത്തില്‍ കാട്ടയത്ത് രാധാകൃഷ്ണന് (80) നിര്യാതനായി. കണ്ണത്ത് ലെയിന്‍ റെസിഡന്റ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റ്, സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: കണ്ണത്ത് മാരാത്ത് സരസ്വതി. മക്കള്‍: രാജേഷ് (വിപ്രോ ബംഗളൂരു), രാകേഷ് (റിബിഡ്, ബംഗളൂരു). മരുമക്കള്‍: ഗരിമ, ലക്ഷ്മി.