ഗുരുവായൂര്‍: കിഴക്കേനട കാഞ്ഞുള്ളി പ്രഭാകരന് നായര്‍ (77) നിര്യാതനായി. ദേവസ്വം ലൈബ്രറി ജീവനക്കാരനായിരുന്നു. ഭാര്യ: സരസ്വതി. മക്കള്‍: പ്രദീപ്, പരേതനായ പ്രമോദ്.