എരുമപ്പെട്ടി: കടങ്ങോട് വടക്കഞ്ചേരി വീട്ടിൽ പരേതനായ അപ്പുവിന്റെ മകൻ വാസു (81) നിര്യാതനായി. മക്കൾ: രമ, രതി, രെജി, രെജീഷ്, രമേഷ്. മരുമക്കൾ: സുധാകരൻ, മണികണ്ഠൻ, സജയൻ, സൗമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.