കൊടുവള്ളി: അരീക്കരക്കണ്ടി മൊയ്തീൻ കുഞ്ഞി (96) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ജമീല, ഫാത്തിമ, സൗദ, നദീറ, ശരീഫ, റനീഫ് (ആർമി). മരുമക്കൾ: മമ്മു, ആലി, കരീം, ബഷീർ, നസീർ, ജസ്ന