കോഴിക്കോട്: പുതിയങ്ങാടി ശ്രീദാസ് വസതിയിൽ നാലുകണ്ടത്തിൽ കൊറ്റിയത്ത് മനോഹർ ദാസ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ, വയനാട് -75) നിര്യാതനായി. ഭാര്യ: ശോഭറാണി. മകൻ: അശ്വിൻ. മരുമകൾ: സ്മേര. സഹോദരങ്ങൾ: മോഹൻദാസ്, റാണി പ്രഭാകർ, രഞ്ജിനി രവീന്ദ്രൻ, വിദ്യാലങ്കാർ ദാസ്, രാജേശ്വരി, പരേതരായ ദീൻദയാൽ ദാസ്, മംഗൾ ദാസ്. സഞ്ചയനം വ്യാഴാഴ്ച