വടകര: കുന്നുമ്മക്കര കണ്ടോത്ത് കുനിയിൽ രാധാകൃഷ്ണൻ (പുറമേരി അൾട്രാ റെക്സിൻ ഉടമ- 63) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: രാംജിത്ത്, കൃഷ്ണജിത്ത്. മരുമകൾ: അനശ്വര.