നന്മണ്ട: ചീക്കിലോട് മീത്തലാത്തുട്ട് എം.എസ് ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: ബീന, ബിജുറാം. മരുമകൾ: സുനിഷ.