നരിക്കുനി: ഒടുപാറ പറമ്പിൽ പന്ന്യങ്ങൽ ഫാത്തിമ (78) നിര്യാതയായി. ഭർത്താവ്: പരേതനായ അബു ഹാജി. മകൻ: മുഹമ്മദലി. മരുമകൾ: സഫിയ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, കുഞ്ഞമ്മു, മുഹമ്മദ്, ഖദീജ, പരേതനായ അമ്മത് കോ