നാദാപുരം: ചാലപ്പുറത്തെ തയ്യുള്ളതിൽ ലക്ഷ്മിഅമ്മ (70) നിര്യാതയായി. ഭർത്താവ്: ശങ്കരൻ നായർ. മക്കൾ: ദേവി, ശാന്ത, മിനി, പരേതനായ രാജൻ. മരുമക്കൾ: ബാബു, പരേതനായ സുകുമാരൻ.