വടകര: അഴിയൂർ പൂഴിത്തല ദോബികുളത്തിനു സമീപം തലശ്ശേരി ലാവണ്യ ടൂറിസ്റ്റ് ഹോം ഉടമ ആകാശ് ഭവനിൽ നെല്ലോളി ഖാദർ ഹാജി (78) നിര്യാതനായി. ഭാര്യ: ഹാജറ. മകൻ: ശുഹൈബ്. സഹോദരങ്ങൾ: ഉസ്മാൻ (പയ്യോളി), പരേതനായ നെല്ലോളി മൊയ്തു.