കുറ്റ്യാടി: കള്ളാട് പരേതനായ കിഴക്കയിൽ പൊക്കന്റെ ഭാര്യ അമ്മാളു (75) നിര്യാതയായി. മക്കൾ: സതീശൻ (മസ്കത്ത്), കെ. സജിത്ത് (പ്രസി, മരുതോങ്കര ഗ്രാമപഞ്ചായത്ത്), സതി. മരുമക്കൾ: ബാബു (നരി ക്കൂട്ടുംചാൽ), ഷിജിന (നിടുമണ്ണൂർ), നിഷ (പാലോളി).