താമരശ്ശേരി: പുതുപ്പാടി ജോസ് കളപ്പുര (78) നിര്യാതനായി. ഭാര്യ: മറിയാമ്മ നീറാംപുഴ. മക്കൾ: സിബി, സിജി, സീന, സജി. മരുമക്കൾ: ഷൈനി പുതിയ മഠത്തിൽ കിഴക്കരക്കാട്ട്, റോബർട്ട് ചെമ്പോട്ടിക്കൽ നരിനട, പ്രദീപ് വടക്കേ ഓലിക്കൽ കാരാപ്പുഴ, സീന കൂനംപറമ്പിൽ നെടുമ്പാല.