കല്ലാച്ചി: വിഷ്ണുമംഗലത്തെ വലിയപറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാർ (73) നിര്യാതനായി. നാദാപുരം മുൻസിഫ് കോടതി റിട്ട. ടൈപ്പിസ്റ്റാണ്. ഭാര്യ: തങ്കമണി. മക്കൾ: ബിനു, ബെനീഷ് , ജിജേഷ്. മരുമക്കൾ: ജിഷ, വിനുത, മഞ്ജുഷ.