അത്തോളി: വേളൂർ കൊടശ്ശേരി കുന്നുമ്മൽ വേലായുധൻ (80) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ലളിത, പ്രവജ, പ്രസിജ. മരുമക്കൾ: വേലായുധൻ, പ്രകാശൻ, പ്രമോദ്.