കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പറമ്പിൽ ആർ.കെ. അബ്ദുൽ ഹമീദ് ഹാജി (65) നിര്യാതനായി. ചെങ്ങോട്ടുകാവ് യൂനിറ്റ് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റാണ്. ഭാര്യ: സുലൈഖ. മക്കൾ: ഷർമദ് അലി, റംഷാദ്, അൻസിഫ് സഖാഫി, മുജീബ് റഹ്മാൻ, സുറൈജി സഖാഫി (പ്രസിഡൻറ്, എസ്.എസ്.എഫ് കൊയിലാണ്ടി ഡിവിഷൻ), ഹസീന, മുബീന. മരുമക്കൾ: ഷംസുദ്ദീൻ, ഖലീൽ റഹ്മാൻ, ശബ്ന, സുമയ്യ, ലിംഷ, ജുമൈല.