കൊയിലാണ്ടി: പന്തലായനി മണമൽ കാളാത്തുമീത്തൽ ചന്ദ്രിക (65) നിര്യാതയായി. ഭർത്താവ്: കരുണൻ. മക്കൾ: വിനീഷ്, വിജീഷ്. മരുമക്കൾ: നീതു, റീഷ്മ. സഹോദരങ്ങൾ: ഭരതൻ, രുഗ്മിണി, പരേതനായ ഡോ. ചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.