എകരൂൽ: കപ്പുറം മഞ്ഞമ്പ്രമലയിൽ രാഘവൻ (89) നിര്യാതനായി. കിനാലൂർ എസ്റ്റേറ്റിൽ കമ്പൗണ്ടർ ആയിരുന്നു. ഭാര്യ: പരേതയായ യശോദ. മക്കൾ: നിർമല, മിനി, ഉണ്ണികൃഷ്ണൻ (ഫീൽഡ് ഓഫിസർ, ഹാരിസൺസ് മലയാളം പ്ലാന്റേഷൻ, കൊല്ലം), ബീന. മരുമക്കൾ: അച്യുതൻ, വിനോദ് കുമാർ, സ്മിത, രാജൻ. സഹോദരങ്ങൾ: ചിരുതക്കുട്ടി, പരേതരായ കല്യാണി, ജാനു. സഞ്ചയനം: ശനിയാഴ്ച.