നന്തിബസാർ: മുചുകുന്ന് പെരുവയൽ കുനി ബാബുവിന്റെ ഭാര്യ നബീസ (68) നിര്യാതയായി. മക്കൾ: സീനത്ത്, നിഷാദ്, അർഷാദ്. മരുമക്കൾ: അബൂബക്കർ സിദ്ധീഖ്, ആമിനത്ത് സഹരിയ, സുഫിയത്ത്.