മൂടാടി: പരേതനായ പി.ആർ. മമ്മദിന്റെ ഭാര്യ ചാത്തംപറമ്പത്ത് സക്കീന (80) നിര്യാതയായി. മക്കൾ: ആയിഷ, ജമീല, റഹ്മത്ത്, ബുഷറ (പൂക്കാട്).