കീഴരിയൂർ: നടുവത്തർ വാരിയത്ത് വീട്ടിൽ കമലാക്ഷി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ. ഗോവിന്ദൻ നായർ. മക്കൾ: രാധ (ഓർക്കാട്ടേരി), പരേതരായ വിനോദ് കുമാർ, രത്തൻ ജി. നായർ (ബാബു), വിലാസ് ജി. നായർ (രാജു). മരുമക്കൾ: രേഖ, രഞ്ജിനി, പരേതനായ കുഞ്ഞിരാമ കുറുപ്പ്, രേഖ, രഞ്ജിനി.