കിഴക്കഞ്ചേരി: നൈനാങ്കാട് തങ്ക (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: പൊന്മല, മാതു, കൃഷ്ണൻ, രാധാമണി, മണികണ്ഠൻ. മരുമക്കൾ: കേശവൻ, ശകുന്തള, വേലായുധൻ, സുമതി, പരേതയായ നിർമല.