പാലക്കാട്: ഒതുങ്ങോട് ഗ്രീൻ ഗാർഡൻ സി.കെ. ഹൗസിൽ പരേതനായ സി.കെ. സീതിക്കോയയുടെ ഭാര്യ കെ.എ. ജമീല (75) നിര്യാതയായി. മക്കൾ: അഫ്സ, അഹ്മദ് നസിർ, ഷെമി. മരുമക്കൾ: അബ്ദുസ്സമദ്, നസീമ, ഹസനാർ (ബാവ പത്തിരിപ്പാല).