ഒളവണ്ണ: കൊപ്രക്കള്ളി ‘സെറിനാസ്’ വി. അനീസ് (പെയിന്റർ-49) നിര്യാതനായി. ബ്രോക്കർ ഹംസക്കോയയുടെയും ആമിനബിയുടെയും മകനാണ്. ഭാര്യ: സെറീന. മക്കൾ: അജ്മൽ റോഷൻ, ആയിഷ മർജാന. മരുമക്കൾ: റമീസ്, ഷബ്ന യാസ്മിൻ. സഹോദരങ്ങൾ: ഷാനവാസ്, ഫാത്തിമ, മുബീന.