കോട്ടായി: അയ്യംകുളം കണ്ടത്തൊടി വീട്ടിൽ പരേതനായ അബ്ബാസ് രാവുത്തറുടെ ഭാര്യ സൈനബ (73) നിര്യാതയായി. മക്കൾ: ബൽക്കീസ്, നൂർജഹാൻ, സഫിയ, സുഹറാബി, നസീമ, സൗദബീവി, സലീന, ആരിഫ, ആസിയ. മരുമക്കൾ: ഹംസ മുസ്ലിയാർ, ഇബ്രാഹിം, ഹസ്സൈനാർ മുസ്ലിയാർ, അബ്ദുൽ ജലീൽ, സുലൈമാൻ, നാസർ, സുലൈമാൻ മുസ്ലിയാർ, അലിമുസ്ലിയാർ, പരേതനായ അബ്ദുറഹ്മാൻ.