തിരുവള്ളൂർ: പടിഞ്ഞാറെ ഒതിയോത്ത് ആമിന (94) നിര്യാതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറെ ഒതിയോത്ത് സൂപ്പി. മക്കൾ: പി.ഒ. അമ്മദ്, പരേതയായ ആയിഷ. മരുമക്കൾ: കുഞ്ഞാമി, മൊയ്തീൻ ചത്തോത്ത് (കക്കറമുക്ക്).